എന്‍ഡോസള്‍ഫാന്‍ സമരത്തിനിടെ പണവും രേഖകളും മോഷ്ടിക്കപ്പെട്ടതായി ദയാബായി

ഉടൻതന്നെ പൊലീസില്‍ പരാതി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ തടയുകയായിരുന്നു.

വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചു; പുതിയ കേസ്

എൽദോസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി വഞ്ചിയൂർ പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

മർദ്ദിച്ചതായുള്ള പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ തല്‍ക്കാലം നടപടി വേണ്ടെന്ന് യുവതി

പരാതി കമ്മീഷണര്‍ കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സെപ്തംബർ 14നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

മുദ്രാവാക്യം മുഴക്കി; തിരുവനന്തപുരത്തു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തി

തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ്‌ സംഭവം പോപ്പുലർ ഫ്രണ്ടിനായി മുദ്രാവാക്യം മുഴക്കിയതിന് പ്രവർത്തകർക്കെതിരെ കേസെടുത്തത്.

വീട്ടിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തി; 16 കാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി

കുട്ടിയുടെ സംസാരത്തിൽ സംശയം തോന്നിയ പോലീസുകാർ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു

ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുന്നു; സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ പറ്റുന്നില്ലെന്ന് അനൂപ്

വീട്ടിലേക്ക് പോകാറില്ല. ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുകയാണ്. അവിടേയും രക്ഷയില്ല. തെരഞ്ഞുപിടിച്ചെത്തി സഹായം ആവശ്യപ്പെടുകയാണ്.

ലിംഗസമത്വം ഉറപ്പാക്കുംവിധം പുനർനിർമ്മിക്കും; തിരുവനന്തപുരത്തെ വിവാദ വെയിറ്റിംഗ് ഷെഡ് നഗരസഭ പൊളിച്ചുമാറ്റി

ഇവിടെ സ്ഥലത്ത് പുതിയ വെയിറ്റിംഗ് ഷെഡ് പണിയുമെന്നും ലിംഗസമത്വം ഉറപ്പാക്കും വിധമായിരിക്കും ഇതിന്റെ നിർമ്മാണമെന്നും മേയർ ആര്യ രാജേന്ദ്രൻ