രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ല; സ്‌കൂൾ വിനോദയാത്രകൾക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്
ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ മാത്രമേ യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു.
ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ മാത്രമേ യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു.
മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം ടി രമേശ് പറഞ്ഞു.
നാളെത്തേതിന് പുറമെ ഒക്ടോബർ 29, ഡിസംബർ 3 എന്നീ ശനിയാഴ്ചകളും സ്കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.