സ്ഥലം, കാലം എന്നിവയനുസരിച്ച് നിയമങ്ങളിൽ മാറ്റം വരണം; സ്വവർഗ്ഗ വിവാഹം സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതി

ഈ ഹർജികളിൽ കേന്ദ്രത്തിന്‍റെ എതിർവാദം തുടങ്ങി. നിയമങ്ങളെ എവിടെ നിന്നെങ്കിലും പറിച്ചുനടാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

യുപിയിൽ മുസ്ലിം പള്ളി പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവ്

മസ്ജിദ് നീക്കം ചെയ്യുന്നതിന് പകരമായി മറ്റൊരു ഭൂമി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി.

അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ കോൺഗ്രസ് നേതാവിന്റെ ഹർജി

അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയതിന് എൽഐസിക്കും എസ്ബിഐക്കും എതിരെയും അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യം .

ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഹർജി സ്വീകരിക്കേണ്ട് സാഹചര്യമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

വന്യ ജീവികളുടെ വംശ വർദ്ധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കും: മന്ത്രി എകെ ശശീന്ദ്രൻ

ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കരുത്. സമരമല്ല സഹകരണമാണ് ഈ വിഷയത്തിൽ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ ജുഡീഷ്യറിയിലേക്കുള്ള കടന്നുകയറ്റം ആശങ്കയുണ്ടാക്കുന്നു; വിമർശനവുമായി സുപ്രീം കോടതി

ജഡ്ജിമാരുടെ നിയമനത്തിന് നിലവിലെ കൊളീജിയത്തിന് പകരം പുതിയ സംവിധാനം വേണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജുവിന്റെ പ്രസ്ഥാവന വിവാദമായിരുന്നു

നോട്ട് നിരോധനം; മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ല: തോമസ് ഐസക്

മോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം.മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമം എന്നത് പ്രബല സമുദായത്തിന്റെ ധാർമ്മികത അടിച്ചേൽപ്പിക്കുന്ന തരത്തിൽ: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

നിയമവും സദാചാരവും എന്ന വിഷയത്തിൽ മഹാരാഷ്ട്രയിലെ മുംബൈയിൽ അശോഖ് ദേശീയി സ്മാര പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Page 4 of 4 1 2 3 4