നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്; കോലിയെ പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കർ

കോഹ്‌ലിയുടെ ഇന്നത്തെ 82 റൺസ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഒന്നാണെന്ന് മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് രണ്ടാം എഡിഷൻ; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും പാഡണിയുന്നു

കാണ്‍പൂരിലായിരിക്കും ടൂര്‍ണമെന്റിലെ ആദ്യ മത്സരം നടക്കുക. അവസാന സെമി ഫൈനലുകളും ഫൈനലും റായ്പൂരിലും നടക്കും.