
46-ാം ഏകദിന സെഞ്ചുറി; സച്ചിൻ ടെണ്ടുൽക്കറുടെ ഇരട്ട ലോക റെക്കോർഡുകൾ തകർത്ത് വിരാട് കോലി
ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയവരുടെ പട്ടികയിൽ കോഹ്‌ലി ഇപ്പോൾ സച്ചിനെക്കാൾ മുന്നിലാണ്
ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയവരുടെ പട്ടികയിൽ കോഹ്‌ലി ഇപ്പോൾ സച്ചിനെക്കാൾ മുന്നിലാണ്
അതേപോലെ തന്നെ ഇതുവരെ ഏകദിന ക്രിക്കറ്റിൽ സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡ് സച്ചിന്റെ പേരിലായിരുന്നു. 20
നിങ്ങൾ സ്‌ക്രിപ്റ്റ് മാറ്റണമെന്ന് ഞാൻ പറഞ്ഞു, കാരണം ഇത് എന്റെ കായികരംഗത്തെ അനാദരിക്കുന്നു, ഞാൻ എന്റെ കായിക വിനോദത്തെ ആരാധിക്കുന്നു.
ഈ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ മത്സരത്തിന്റെ രണ്ടാം ദിനത്തിലും ബാറ്റിംഗ് തുടരുകയാണ്. തന്റെ സെഞ്ച്വറി ഇരട്ട സെഞ്ചുറിയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
കോഹ്‌ലിയുടെ ഇന്നത്തെ 82 റൺസ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഒന്നാണെന്ന് മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.
കാണ്‍പൂരിലായിരിക്കും ടൂര്‍ണമെന്റിലെ ആദ്യ മത്സരം നടക്കുക. അവസാന സെമി ഫൈനലുകളും ഫൈനലും റായ്പൂരിലും നടക്കും.