18 വർഷം ഞാൻ ആർഎസ്എസുകാരനായിരുന്നു; നായർക്ക് ആർഎസ് എസിനേക്കാൾ നല്ല ഇടമാണ് എൻഎസ്എസ്: ജി സുകുമാരൻ നായർ
18 വർഷം ഞാൻ ആർ.എസ്.എസുകാരനായിരുന്നു. എന്നാൽ നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ല ഇടമാണ് എൻ.എസ്.എസ് എന്ന് എനിക്ക് മനസ്സിലായി
18 വർഷം ഞാൻ ആർ.എസ്.എസുകാരനായിരുന്നു. എന്നാൽ നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ല ഇടമാണ് എൻ.എസ്.എസ് എന്ന് എനിക്ക് മനസ്സിലായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് തന്റെ സമ്പത്തിന് ആക്കം കൂട്ടുന്നത് എന്ന വിമർശനത്തിന് മറുപടിയുമായി ഗൗതം അദാനി
ഡിസംബര്‍ 31ന് കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്
ആർജെഡി നേതാവ് ജഗദാനന്ദ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് ഗവൺമെന്റ് റിലീസ് ചെയ്തു.രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണുള്ളത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീവ്രവാദം ഇല്ലാതാക്കി എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി എംപിമാമാർക്ക്പുതിയ തിരിച്ചറിയൽ കാർഡ്
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അടുത്ത വർഷം ജനുവരി ഒന്നിന് മുൻപ് പൂർത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
അറബിയെ തീവ്രവാദ ഭാഷയായി ചിത്രീകരിക്കാൻ ചില സിനിമകൾ ശ്രമിക്കുന്നു എന്ന് മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് "അനധികൃത മതപരിവർത്തനങ്ങൾ" നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര