അശോക് ഗെലോട്ടിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി സച്ചിൻ പൈലറ്റ്

പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാജ്യത്തുടനീളമുള്ള മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്.

രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞു: അശോക് ഗെലോട്ട്

കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്‍റും ഗെലോട്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജി; തീരുമാനവുമായി രാജസ്ഥാനിൽ അശോക് ഗെലോട്ട് പക്ഷം

പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം പറയുന്നു

രാജസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധം; നിയമസഭയിൽ പശുവുമായെത്തി ബിജെപി എംഎൽഎ

പശു ഓടിപ്പോയതിന് ഇദ്ദേഹം മാധ്യമ പ്രവർത്തകരേയും പഴിച്ചു. പശുവെത്തിയപ്പോൾ മുഖത്തേയ്ക്ക് നിങ്ങൾ ക്യാമറയുമായി ചെന്നു.

കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അശോക് ഗെലോട്ട്

താന്‍ കോൺഗ്രസ് പ്രസിഡന്റ് ആകുമ്പോൾ പകരം സച്ചിന്‍ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കരുതെന്നതാണ് ഗെലോട്ടിന്‍റെ നിബന്ധന.