രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞു: അശോക് ഗെലോട്ട്
കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്‍റും ഗെലോട്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്‍റും ഗെലോട്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം പറയുന്നു
പശു ഓടിപ്പോയതിന് ഇദ്ദേഹം മാധ്യമ പ്രവർത്തകരേയും പഴിച്ചു. പശുവെത്തിയപ്പോൾ മുഖത്തേയ്ക്ക് നിങ്ങൾ ക്യാമറയുമായി ചെന്നു.
താന്‍ കോൺഗ്രസ് പ്രസിഡന്റ് ആകുമ്പോൾ പകരം സച്ചിന്‍ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കരുതെന്നതാണ് ഗെലോട്ടിന്‍റെ നിബന്ധന.