ഗവർണറും സർക്കാറും തമ്മിലുള്ള ആശയ വിനിമയം നടത്തേണ്ടത് മാധ്യമങ്ങളിലൂടെയല്ല: മന്ത്രി പി രാജീവ്

ഗവർണർ സ്വീകരിച്ച നടപടി കോടതിയിൽ പരിശോധിക്കപ്പെടുമെന്നായിരുന്നു താൻ പറഞ്ഞതെന്നും ഗവർണറുടെ നടപടി സർക്കാർ പരിശോധിക്കും എന്നല്ല പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

എന്റെ തീരുമാനങ്ങള്‍ പരിശോധിക്കുമെന്ന് പറഞ്ഞ നിയമമന്ത്രി വിവരംകെട്ടവൻ: ഗവർണർ

മദ്യ വില്‍പനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം. പരിധി ലംഘിക്കരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82ശതമാനം സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു: മന്ത്രി പി രാജീവ്

നവകേരളത്തിൻ്റെ സൃഷ്ടിക്കായി വലിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ജനാധിപത്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ പദവിക്കനുസരിച്ച് പെരുമാറണം: മന്ത്രി പി രാജീവ്

ഒരു ബില്ല് നിയമസഭ പാസാക്കിയാൽ അത് നിയമസഭയുടേതാണ്. അത് ഗവർണർ ഒപ്പുവയ്ക്കണം. സംശയമുണ്ടെങ്കിൽ ഗവർണർക്ക് ചോദിക്കാം.

ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പ് ആണെന്ന് ആരും പറഞ്ഞിട്ടില്ല; ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മന്ത്രി പി രാജീവ്

തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ പാസാക്കിയ ബില്ലില്‍ എന്ത് നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുന്നുവെന്ന് കാണാന്‍ കാത്തിരിക്കാമെന്നും മന്ത്രി

വിക്രാന്ത് നിർമ്മിച്ചത് കേരളത്തിലാണെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം: മന്ത്രി പി രാജീവ്

നൂറോളം എം എസ് എം ഇ യുണിറ്റുകൾ നിർമ്മാണത്തിൽ കൈകോർത്തു. ഈ സ്ഥാപനങ്ങളിലൂടെ ആയിരകണക്കിന് തൊഴിലാളികൾ പണിയെടുത്തു.

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല: മന്ത്രി പി രാജീവ്

കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാ തൊഴിലാളി യൂണിയനുകളുടെയും പിന്തുണ ആവശ്യമാണെന്നും മന്ത്രി

Page 2 of 2 1 2