ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പണം പിഴ സഹിതം പിടിച്ച് ഗ്രാമീണ്‍ ബാങ്ക്
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വരുമാന മാര്‍ഗമായ കട നഷ്ടമായ സിജോ തോമസില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് 15000 രൂപ
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വരുമാന മാര്‍ഗമായ കട നഷ്ടമായ സിജോ തോമസില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് 15000 രൂപ
വയനാട് ജില്ലയിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക്
വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്ത ബാധിതരെ സഹായിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയപ്പോള്‍ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും പതിനായിരക്കണക്കിന് പേരാണ് സഹായവുമായി
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത പ്രദേശത്ത് നിലവിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി കെ രാജൻ. ദുരന്തഭൂമിയിൽ സന്ദർശകർ എത്തരുതെന്നും
ഉരുൾ പൊട്ടൽ ദുരന്തം ബാധിച്ച വയനാടിന് കൈത്താങ്ങായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന നൂറ് കോടി കടന്നു. ഇപ്പോൾ
വയനാട് ജില്ലയിലെ ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ ഇന്ന് മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി എന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയായ വയനാട് സന്ദർശനത്തിൽ വലിയ പ്രതീക്ഷയെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ.
വയനാട് ജില്ലയിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അകപ്പെട്ട ദുരിതബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ചേർന്ന് സ്റ്റേജ് ഷോ നടത്തുമെന്ന്
പ്രധാനമന്ത്രിയുടെ വരവിൽ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് താൻ കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ്