ഇനി ലോകമെങ്ങും ആഘോഷനാളുകൾ; ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്
ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ രാത്രി പന്ത്രണ്ടരയ്ക്ക് ആതിഥേയരായ മെക്സിക്കോയ്ക്ക്, ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ആരാധകര്‍ക്കായി


