
ഉണ്ടായത് സുരക്ഷാ വീഴ്ചയല്ല; ഷാരുഖ് സെയ്ഫിക്ക് പൊലീസ് എസ്കോട്ട് ഒഴുവാക്കിയത് പൊലീസ് തന്ത്രം എന്ന് വിശദീകരണം
ട്രെയിൻ തീവയ്പ്പ് കേസിൽ വലിയ സുരക്ഷാ ഉണ്ടായിട്ടില്ല എന്ന് പോലീസിന്റെ വിശദീകരണം
ട്രെയിൻ തീവയ്പ്പ് കേസിൽ വലിയ സുരക്ഷാ ഉണ്ടായിട്ടില്ല എന്ന് പോലീസിന്റെ വിശദീകരണം
മഹാരാഷ്ട്രയില് പിടിയിലായ പ്രതിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില് രേഖാചിത്രത്തിനെതിരേ വലിയ പരിഹാസം ഉയര്ന്നത്.
പൊലീസ് സ്റ്റേഷൻ വാഹനങ്ങൾ പലതും ഓടുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പൊലീസ് വാഹനങ്ങളിലാണ് പ്രതിസന്ധി നേരിടുന്നത്.
2022-ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന്, അബ്കാരി, COTPA കേസുകളുടെ എണ്ണം കുത്തനെ വർദ്ദിച്ചു
ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികൾ തുടങ്ങിയതായും റിപ്പോർട്ടുണ്ട്
വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പ്രാണരക്ഷാർത്ഥം പൊലീസ് ആണ് നാല് റൗണ്ട് വെടിയുതിർത്തത്
ക്രിമിനൽ പോലീസുകാർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി മൂന്ന് പോലീസുകാരെ സേനയില് നിന്ന് പിരിച്ചുവിട്ടു
പുതിയതായി മൂന്ന് വിഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തു. അതേസമയം, ഇതുവരെ ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
തല്ലു കേസിൽ പരാതി നൽകിയ യുവാവിനെകൊണ്ട് പോലീസ് തിരിച്ച് തല്ലിച്ചു എന്ന് ആരോപണം.
ഇന്നലെ കോയമ്പത്തൂരിൽ നിന്നും അറസ്റ്റിലായ തട്ടിപ്പു വീരൻ പ്രവീൺ റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും