സ്വാമിയുടെ ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നായിരുന്നു സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തൽ.
കെ സുരേന്ദ്രനുപുറമെ ബിജെപിയുടെ ദേശീയ നിർവാഹക സമിതിയംഗം പി കെ.കൃഷ്ണദാസും ഇന്ന് ഗവർണറെ സന്ദർശിച്ചിരുന്നു.
സംസ്ഥാനത്തെ ഗവർണർ പറയുന്നതാണ് ശരിയെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
അതോടൊപ്പം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാ പോയ കോടാലിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആര്‍എസ്എസ് അജന്‍ഡയായി ചിത്രീകരിക്കുന്നത് ഭരണഘടനയെയും സുപ്രീംകോടതിയെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന് വി മുരളീധരന്‍
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തെരുവില്‍ നേരിടാനാണ് ഇടതുമുന്നണിയുടെ ഉദ്ദേശമെങ്കില്‍ തിരിച്ചും അത് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഇടത് നേതാക്കളെ ഓര്‍മ്മിപ്പിച്ചു.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയാറാകണം.
നരേന്ദ്രമോദിയും അമിത്ഷായും കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന കാലത്തോളം കേരളത്തിനെ കീഴടക്കാൻ പോപ്പുലർഫ്രണ്ടിന് സാധിക്കില്ല
നഗരത്തിലും , കുമ്പള, കറന്തക്കാട്, സീതാംഗോള ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോസ്റ്റർ
ഗവർണർ എന്ന പദവിയെ അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്നും വലിയ ആക്ഷേപമാണ് അദ്ദേഹം നേരിടുന്നത്.