മാധ്യമങ്ങളെ ഒഴിവാക്കിയിട്ടില്ല; അത് വാര്‍ത്താ സമ്മേളനമായിരുന്നില്ലെന്ന് ഗവർണർ

കേരളത്തിലെ റിപ്പോര്‍ട്ടര്‍ ടിവി, കൈരളി ന്യൂസ്, മീഡിയാവണ്‍, അമൃത, ജയ്ഹിന്ദ്, സി ടിവി മലയാളം, രാജ് ടിവി എന്നീ മാധ്യമങ്ങള്‍ക്കാണ്

നെഗറ്റിവായ കമന്റുകൾ വായിച്ചുകൊണ്ട് എനര്‍ജി കളയാറില്ല: നിമിഷ സജയൻ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിമിഷ പങ്കുവച്ച ചിത്രങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണമുണ്ടായിരുന്നു

വിവാഹം കഴിഞ്ഞാല്‍ പേരു മാറ്റുമോ എന്നെനിക്കറിയില്ല,ചിലപ്പോള്‍ അത് സംഭവിക്കാം: അൻസിബ ഹസൻ

സിനിമയിൽ എത്തിയ ശേഷം ആദ്യമായായിരുന്നു തന്റെ ഭാവിജീവിതത്തെക്കുറിച്ചുളള കാഴ്ച്ചപ്പാടുകളെപ്പറ്റി നടി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നത്.

ഉദ്ഘാടനങ്ങൾക്ക് സാരിയുടുത്ത് പോകാറില്ല; ദുരനുഭവം വെളിപ്പെടുത്തി മീരാ നന്ദൻ

ഒരുവിധത്തിൽ ഞാൻ ജ്വല്ലറിയ്ക്ക് ഉള്ളിൽ കയറി. ഒപ്പമുണ്ടായിരുന്ന ആർട്ടിസ്റ്റിന്റെ സാരിയൊക്കെ അഴിഞ്ഞു പോയി. അത്രമാത്രം തിരക്ക് ആയിരുന്നു.

Page 3 of 3 1 2 3