ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സ് ബോർഡ്; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എൽഡിഎഫ്

വിഷയത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതി. അതേസമയം

ഇന്നസെന്‍റിന്‍റെ സംസ്കാരം ഇന്ന്; സംസ്കാരം രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍

അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്‍റിന്‍റെ സംസ്കാരം ഇന്ന്. രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. ഇന്നലെ

നടൻ ഇന്നസെന്റിന് അന്ത്യോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മൃതദേഹം ഇപ്പോൾ ഈരിഞ്ഞാലക്കുട ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലും പൊതു ദർശനത്തിനു വെക്കും.

ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തിച്ചു

ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ചു

ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം; സ്ഥിതി മോശമെന്ന്‌ മന്ത്രി സജി ചെറിയാൻ

നേരത്തെ തന്നെ ബാധിച്ചിരുന്ന അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെൻറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നസെന്റ് ആശുപത്രിയില്‍; മരുന്നുകളോട് പ്രതികരിക്കുന്നതായി റിപ്പോർട്ട്

ഇപ്പോൾ അദ്ദേഹം അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ എന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ശിക്ഷിക്കപ്പെട്ട രണ്ട് കൊലപാതക കേസുകളില്‍ നിരപരാധി: ചാള്‍സ് ശോഭ്‍രാജ്

1970കളില്‍ നേപ്പാളില്‍ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യയിൽ നിന്നും ജയിൽ മോചിതനായശേഷം നേപ്പാളിൽ ചാള്‍സ് തടവിലായത്.