ഇന്നസെന്റ് ആശുപത്രിയില്‍; മരുന്നുകളോട് പ്രതികരിക്കുന്നതായി റിപ്പോർട്ട്
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
15 March 2023
![](https://www.evartha.in/wp-content/uploads/2023/03/innocent.gif)
പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റിനെ അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
ഇന്ന് വൈകീട്ടോടുകൂടി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. പക്ഷെ ഇപ്പോൾ അദ്ദേഹം അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ എന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.