മുസ്‌ലിം ജമാഅത്ത് മുട്ടിൽ യൂണിറ്റ് പ്രസിഡന്റ് യു.പി അബ്ദുറഹ്മാൻ മുസ്‌ലിർക്കാണ് പോപുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ചത്
കൊച്ചി: വ്യക്തമായ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുതെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. സ്‌കൂളുകളിലും വീടുകളിലും വച്ചാണ് ഈ പാഠം
കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണു നടപടി.
കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമിലെ തീരുമാനം അറിയിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട: പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്നുള്ള വിവാഹ ചെലവിന് അര്‍ഹതയില്ലെന്ന് ഇരിങ്ങാല കുടുംബക്കോടതിയുടെ ഉത്തരവ്. പിതാവ് വിവാഹ ചെലവോ മറ്റ്
കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി.
കൊച്ചിയിൽ നിന്നും നിലയ്ക്കൽ വരെയായിരുന്നു ഹെലികോപ്റ്റർ വാഗ്ദാനം. സംഭവത്തിൽ ഇടപെട്ട് ,സ്വമേധയ എടുത്ത കേസിൽ ആണ് കോടതി ഉത്തരവ്.
വിഴിഞ്ഞത്തു നടന്ന അക്രമ സംഭവങ്ങളിൽ ലത്തീൻ അതിരൂപത വൈദികര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തുടരാമെന്ന് ഹൈക്കോടതി.
ഗവർണർ സർവകലാശാലകളുടെ ചാൻസലർ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങൾക്ക് വിധേയനാണെന്ന് കോടതി വ്യക്തമാക്കി.
Page 7 of 10Previous
1
2
3
4
5
6
7
8
9
10
Next