ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് ഹരിത ട്രിബ്യൂണൽ ചുമത്തിയ 100 കോടി പിഴ ഹെെക്കോടതി സ്റ്റേ ചെയ്തു

ദേശീയ ഹരിത ട്രിബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴ ഹെെക്കോടതി 8 ആഴ്ചയിലേക്ക് സ്റ്റേ ചെയ്തു.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിൽ ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സർക്കാർ

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഏറ്റവും മോശം പ്രകടനാണ് കെഎസ്ആർടിസി യുടേത് എന്നും സർക്കാർ പറയുന്നു.

അയ്യപ്പൻറെ പേര് പറഞ്ഞു വോട്ട് തേടി; കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് കെ. ബാബു തൃപ്പൂണിത്തറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്തുവെന്ന് സ്വരാജ്

ഹൈക്കോടതിയിൽ നിന്നും നിരന്തരം തിരിച്ചടി; കെടിയു വിസി ചുമതല സർക്കാരിന് താല്‍പര്യമുള്ളവർക്ക് നൽകാമെന്ന് ഗവർണ്ണർ

ഡിജിറ്റൽ വിസി സജി ഗോപിനാഥിനോ സർക്കാരിന് താല്‍പര്യമുള്ള മറ്റ് വ്യക്തികൾക്കോ ചുമതല നൽകാമെന്നാണ് രാജ്ഭവനില്‍ നിന്ന് അറിയിച്ചിരിക്കുന്നത്

കളക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല; ബ്രഹ്മപുരം തീപിടിത്തത്തില്‍ ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതി

മാലിന്യമില്ലാത്ത അന്തരീക്ഷം എന്നത് ജനങ്ങളുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലെ ജനങ്ങള്‍ക്ക് നഷ്ടമാവുന്നു.

ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള മക്കള്‍ക്കു ജീവനാംശം നല്‍കാന്‍ പുരുഷനു ബാധ്യത; ഹൈക്കോടതി

ന്യൂഡല്‍ഹി: ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള മക്കള്‍ക്കു ചെലവിനു നല്‍കുന്നതില്‍നിന്നു പുരുഷന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള മക്കള്‍

കിഫ്‌ബി മസാല ബോണ്ടിന് അനുമതി നല്‍കി; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി റിസർവ് ബാങ്ക്

കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി റിസർവ് ബാങ്ക്

ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ച കേസിലെ വിചാരണക്കുള്ള സ്റ്റേ നീക്കി

കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്നും അഭിഭാഷകന്‍ മറുപടി പറഞ്ഞേ മതിയാവൂയെന്നും കോടതി നിര്‍ദേശിച്ചു.

രാജ്യത്തെ ഹൈക്കോടതി ജഡ്ജി തസ്തികകളിൽ മൂന്നിലൊന്ന് ഒഴിഞ്ഞു കിടക്കുന്നു; കേന്ദ്രസർക്കാർ പാർലമെന്റിൽ

ആകെയുള്ള1108 ന്യായാധിപ തസ്തികകളില് 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ജോൺബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം വ്യക്തമാക്കിയത്.

Page 6 of 10 1 2 3 4 5 6 7 8 9 10