‘ഇറാനെതിരെ പുതിയ യുദ്ധത്തിന് കളമൊരുക്കാൻ ഇസ്രായേൽ’; ഫ്ലൈദുബായ് സംഭവത്തിൽ ആരോപണം
അമേരിക്കയെ ഇറാനെതിരായ മറ്റൊരു സൈനിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതിനായി ഇസ്രായേൽ ആസൂത്രണം ചെയ്ത ‘ഫോൾസ് ഫ്ലാഗ്’ നീക്കമാണ് ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണ
അമേരിക്കയെ ഇറാനെതിരായ മറ്റൊരു സൈനിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതിനായി ഇസ്രായേൽ ആസൂത്രണം ചെയ്ത ‘ഫോൾസ് ഫ്ലാഗ്’ നീക്കമാണ് ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണ
ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബൈ വിമാനം കോക്പിറ്റിലുണ്ടായ ഗുരുതരമായ സംഘർഷത്തെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ