ഫുട്ബാളിനെതിരെ സമസ്ത; അതിരുവിട്ട ആരാധന അപകടകരം

താ​രാ​രാ​ധ​ന അ​തി​രു ക​ട​ക്ക​രു​തെ​ന്നും വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന ക​ഴി​ഞ്ഞു​ള്ള ഖു​തു​ബ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം നൽകുമെന്ന് ജ​ന.​സെ​ക്ര​ട്ട​റി നാ​സ​ര്‍

സൗദി അറേബ്യക്കെതിരെ അര്‍ജന്‍റീന കളത്തിൽ ഇറക്കുന്നത് ശക്തമായ നിരയെ

മികച്ച പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയുമായിരുന്നു പ്രതിരോധത്തില്‍.

ലോകകപ്പ് ആരാധകർ ഖത്തറിൽ ചെയ്യരുതാത്ത കാര്യങ്ങൾ ഇവയാണ്

സാധാരണ ആരാധകർക്ക് മത്സരങ്ങളിൽ മദ്യം ലഭിക്കില്ല. സ്റ്റേഡിയങ്ങളിലെ ഹൈ-എൻഡ് ലക്ഷ്വറി സ്യൂട്ടുകളിലെ കാണികൾക്ക് മാത്രമേ മദ്യം എളുപ്പത്തിൽ ലഭിക്കൂ.

3 മണിക്കൂർ ബിയർ കുടിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾ അതിജീവിക്കും: ഫിഫ പ്രസിഡന്റ്

ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ബിയർ വിൽക്കുന്നതിന് ഖത്തർ ഏർപ്പെടുത്തിയ വിലക്ക് കാണികൾക്ക് ഹ്രസ്വമായ അസൗകര്യമല്ലാതെ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന് ഫിഫ

ഖത്തറിനെ വെറുക്കുന്നതിനു പിന്നിൽ യൂറോപ്പിന്റെ കാപട്യവും വംശീയതയും: ഫിഫ പ്രസിഡന്റ്

ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ നടത്തുന്നതിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ രംഗത്ത്

Page 1 of 21 2