ജയ ജയ ജയ ഹേ ഇനി ഡിസ്നി പ്ലസ് ഹോട് സ്റ്റാറിൽ
വിപിൻ ദാസ് സംവിധാനം ചെയ്ത ഈ സിനിമ ഒക്ടോബർ 28 ന് തിയറ്ററുകളിലെത്തുകയും കുടുംബ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു .
വിപിൻ ദാസ് സംവിധാനം ചെയ്ത ഈ സിനിമ ഒക്ടോബർ 28 ന് തിയറ്ററുകളിലെത്തുകയും കുടുംബ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു .
ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍.
ചിയേഴ്‌സ് എന്റർടൈൻമെന്റസ് പ്രൊഡ്യൂസ് ചെയ്യുന്ന ഈ സിനിമയ്ക്ക് വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.
ബേസില്‍ ജോസഫ് , ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ റിലാസ് പ്രഖ്യാപിച്ചു.