
എലിയെ അഴുക്കുചാലിൽ മുക്കി കൊന്നു; യു പിയിൽ യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ചു
എലിയെ അഴുക്കുചാലിൽ മുക്കി കൊന്ന 30 കാരനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
എലിയെ അഴുക്കുചാലിൽ മുക്കി കൊന്ന 30 കാരനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
അല്‍ഫോണ്‍സ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി
കുറഞ്ഞത് 14 തരം ഹാനികരമായ ബാക്ടീരിയകളെങ്കിലും എഷെറിച്ചിയ കോളിയുടെ സാന്നിധ്യമുള്ളതായി ആണ് കണ്ടെത്തിയത്
രാഹുൽ ഗാന്ധി വിദേശ പര്യടനത്തിന് പോകുമ്പോഴെല്ലാം അനാവശ്യ ബിസിനസുകാരെ കാണാറുണ്ടെന്ന് ഗുലാം നബി ആസാദ് ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്
ഇതുപോലെയുള്ള വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു
രാഷ്ട്രപുരോഗതിക്കായി ഒരാളുടെ ചിന്തകൾ വിനിയോഗിക്കാൻ കഴിയുന്ന അനുകൂലമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കാനുള്ള ത്രില്ലാണ് ബിജെപിയിൽ ഞാൻ പ്രതീക്ഷിക്കുന്നത്.
റബറിന് 300 രൂപയാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവുമായി ബിജെപി നേതാക്കൾ ബിഷപ്പുമാരെ സന്ദർശിക്കുമെന്നാണ് താൻ കരുതിയത്.
ബിജെപിയുടെ അഴിമതികളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നൽകിയിരുന്നെന്നും ഇതുവരേ മറുപടി ലഭിച്ചിട്ടില്ലെന്നും സച്ചിൻ
2024ൽ ബിജെപിയെ നേരിടാൻ പോകുന്ന പ്രതിപക്ഷ പാർട്ടികളുടെ ഏത് സഖ്യത്തിന്റെയും കേന്ദ്രവും കോൺഗ്രസും തീർച്ചയായും ആയിരിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
മോദിയിലുള്ള വിശ്വാസം ക്രൈസ്തവർക്ക് ഇരട്ടിച്ചെന്നും ബിജെപി ഭരണത്തിൽ തങ്ങൾ പൂർണ്ണ സുരക്ഷിതരായിരിക്കുമെന്ന് ക്രൈസ്തവർക്ക് ഉറപ്പുണ്ടെന്നും സുരേന്ദ്രൻ