നരോദ ഗാം കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം; അപ്പീൽ നൽകുമെന്ന് അന്വേഷണ സംഘം

നരോദ ഗാം കലാപക്കേസിലെ 86 പേരെ വെറുതെ വിട്ട സംഭവത്തിൽ അപ്പീൽ നൽകുമെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ

സിക്കിമിലെ ജനങ്ങൾ ശുദ്ധമായ ഭരണത്തിനായി കൊതിക്കുന്നു: ബൈച്ചുങ് ബൂട്ടിയ

ഞങ്ങൾ ഇതിനകം എസ്‌ഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുകയും നിലവിലെ പ്രശ്‌നങ്ങളിൽ ഒരുമിച്ച് ശബ്ദമുയർത്തുകയും ചെയ്യുന്നു. അതിനാൽ ഒരു തിരഞ്ഞെടുപ്പിന് സാധ്യതയുണ്ട്.

കേരള കോൺഗ്രസ് വിട്ട വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു; കെ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു

ബിജെപി സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവദേകർ എം.പിയുടെ സാന്നിധ്യത്തിലാണ് എറണാകുളം ബിജെപി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിക്ടർ അഗത്വം സ്വീകരിച്ചത്.

വിശദീകരണം തേടിയുള്ള നോട്ടീസ് അത്ഭുതപ്പെടുത്തുന്നതെന്ന് സച്ചിൻ പൈലറ്റ്

ബിജെപി നടത്തിയ അഴിമതിക്കെതിരെ നാല് വർഷമായിട്ടും നടപടിയെടുക്കാത്തതിനെതിരെയാണ് സച്ചിൻ പൈലറ്റ് ഏകദിന ഉപവാസം നടത്തിയത്.

കമ്പവലി, തീറ്റ മത്സരം എന്നിവയാണ് ഡി.വൈ.എഫ്.ഐ നടത്തുന്ന സാമൂഹ്യ പ്രവർത്തനം: കെ സുരേന്ദ്രൻ

ഇവിടെ ആകെ ഡി.വൈ.എഫ്.ഐ ചെയ്തു കൊണ്ടിരിക്കുന്നതെന്താ, കുറേ സ്ഥലത്ത് ചോറ് കൊടുക്കുന്നു എന്ന് പറയുന്നു, ചിലയിടത്ത് തീറ്റമത്സരം നടത്തുന്നു.

സംഘികൾക്ക് കപ്പം കൊടുത്ത് ജീവിക്കുന്നതിലും നല്ലത് തൂങ്ങിച്ചാവുന്നതാണ്: കെടി ജലീൽ

യോഗിയുടെ ആറു വർഷ ഭരണ കാലയളവിൽ പോലീസ് “ഏറ്റുമുട്ടലുകളിൽ”മരിച്ചത് 184 പേരാണ്. ഇതിൽ മഹാഭൂരിഭാഗവും മുസ്ലിങ്ങളാണ്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിൽ സമ്മര്‍ദം ചെലുത്തിയതിനാൽ കേരളത്തിന് വന്ദേഭാരത് ലഭിച്ചു: എംവി ഗോവിന്ദൻ മാസ്റ്റർ

രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക് മാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന് തോന്നുകയുള്ളു. ഇക്കാര്യത്തില്‍ കേരളത്തിലെ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടാണ്.

കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്: ജഗദീഷ് ഷെട്ടാര്‍

രാമദാസിന് ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. അദ്ദേഹം ബി.എല്‍. സന്തോഷിന്റെ വിശ്വസ്തനല്ലാത്തതിനാല്‍ അവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു

Page 60 of 128 1 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 128