ത്രില്ലടിപ്പിക്കാൻ ഭാരത സർക്കസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയത് മമ്മുട്ടി

ബെസ്റ്റ് വേ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ ഫസറ്റ് ലുക്ക്