നബിദിനത്തില്‍ അസമിലെ മൂന്ന് ജില്ലകളില്‍ നബി ദിന റാലി നിരോധിച്ച് അസം സര്‍ക്കാര്‍
ഗുവാഹത്തി: നബിദിനത്തില്‍ അസമിലെ മൂന്ന് ജില്ലകളില്‍ ഉച്ചഭാഷിണികളും ഘോഷയാത്രകളും നിരോധിച്ച് അസം സര്‍ക്കാര്‍. നബിദിന പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ ആദ്യം
ഗുവാഹത്തി: നബിദിനത്തില്‍ അസമിലെ മൂന്ന് ജില്ലകളില്‍ ഉച്ചഭാഷിണികളും ഘോഷയാത്രകളും നിരോധിച്ച് അസം സര്‍ക്കാര്‍. നബിദിന പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ ആദ്യം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി തെരഞ്ഞെടുപ്പുകളിൽ മുന്നേറ്റം തുടരുന്നതിനാൽ കോൺഗ്രസിന് 25 വർഷം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് അസം ബിജെപി അധ്യക്ഷൻ
പ്രജ്ഞാപ്രവാഹ് അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ സംഘടിപ്പിക്കുന്ന 'ലോക്മന്ഥന്‍ 2022' എന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക.
കഴിഞ്ഞ വർഷം തുടർച്ചയായി രണ്ടാം തവണയും ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതോടെയാണ് ശർമ്മ അസമിൽ മുഖ്യമന്ത്രിയായത്.
'ജിഹാദി' പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബോംഗൈഗാവ് ജില്ലയിലെ ഒരു മദ്രസ കെട്ടിടം അധികൃതര്‍ പൊളിച്ചുകളഞ്ഞിരുന്നു.