ലോകകപ്പ് ഫൈനലിൽ മെസിയെ തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യും: ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്

ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുമ്പോൾ ഇത്തവണ ലോകകപ്പ് ഫൈനലിൽ ആര് കപ്പടിക്കുമെന്നാണ് ആരാധകർ

ലോകകപ്പ് ഫൈനലിൽ അര്‍ജന്റീനയെ നേരിടാന്‍ ബെന്‍സേമ ഖത്തറിലേക്ക്

നേരത്തെ തന്നെ ടീമിലുണ്ടായിരുന്ന അദ്ദേഹം ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താവുകയായിരുന്നു.

സൗദിയോടുള്ള പരാജയം തുടര്‍ മത്സരങ്ങള്‍ക്കുള്ള ഊര്‍ജം നല്‍കുകയായിരുന്നു: മെസ്സി

ഞങ്ങള്‍ മാനസികമായി തളര്‍ന്നിരുന്നില്ല. ഈ സമയവും കടന്നുപോകുമെന്നും കൂടുതല്‍ മികവ് പുലര്‍ത്തി കളിക്കാനാകുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു.

നെതർലൻഡ്‌സിനെതിരായ മോശം പെരുമാറ്റം; അർജന്റീനക്കെതിരെ ഫിഫ അച്ചടക്ക ലംഘനത്തിന് കേസെടുത്തു

അർജന്റീന വിജയിച്ച ഉടൻ, നിരാശരായ ഡച്ച് ഫുട്ബോൾ കളിക്കാരോട് തെക്കേ അമേരിക്കൻ കളിക്കാർ പരിഹസിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്തു.

തന്റെ ആദ്യ ലോകകപ്പ് നേടാനുള്ള ശ്രമത്തിൽ മെസ്സി; പിന്തുണയുമായി സോഷ്യൽ മീഡിയ

ഓസ്‌ട്രേലിയയ്‌ക്കെതിരായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനത്തോട് സോഷ്യൽ മീഡിയ അഭൂതപൂർവമായ പിന്തുണയാണ് നൽകിയത്

ലോകകപ്പില്‍ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീനയുടെ തിരിച്ചു വരവ്

ലോകകപ്പില്‍ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീനയുടെ തിരിച്ചു വരവ്. മെക്‌സിക്കോയെ എതിരില്ലാത്ത 2ഗോളുകള്‍ക്ക് തകര്‍ത്താണ് മെസ്സിയും സംഘവും പ്രതീക്ഷ നിലനിര്‍ത്തിയത്. ്‌മെക്സിക്കോയ്ക്ക്

ഒരു കളി തോറ്റെന്നുകരുതി എഴുതിത്തള്ളരുത്; അർജന്റീന തിരികെവരുമെന്ന് റാഫേൽ നദാൽ

അർജൻ്റീന ലോകകപ്പിലേക്ക് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായാണ് എത്തിയത്. അവർക്ക് ലോകകപ്പിലെ ചരിത്രത്തിൽ ഏറ്റവും മികച്ച വിജയക്കുതിപ്പുണ്ടായിരുന്നു

വേദനിപ്പിക്കുന്ന തോൽവി; പക്ഷേ നമുക്ക് നമ്മിൽ ആത്മവിശ്വാസം തുടരണം; പ്രതികരണവുമായി മെസ്സി

ഇത് വളരെ കനത്ത ആഘാതമാണ്, വേദനിപ്പിക്കുന്ന തോൽവിയാണ്, പക്ഷേ നമുക്ക് നമ്മിൽ ആത്മവിശ്വാസം തുടരണം. ഈ ഗ്രൂപ്പ് വിട്ടുകൊടുക്കാൻ പോകുന്നില്ല

‘ചതിച്ചാശാനേ’…..; അര്‍ജന്റീനയുടെ പരാജയത്തിൽ എംഎം മണിയെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി

ഞാൻ ഒരു ബ്രസീൽ ആരാധകൻ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകൾ നേരാൻ മടിയില്ല. ഇതാണ് “സ്പോർട്സ് പേഴ്സൺ ” സ്പിരിറ്റ്‌.

Page 3 of 4 1 2 3 4