എന്തിനാണ് വാങ്കുവിളിക്കാൻ ഉച്ചഭാഷിണി? അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേ; വിവാ​ദ പരാമർശവുമായി ബിജെപി നേതാവ്

എന്തിനാണ് ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നത്. സുപ്രീം കോടതിയുടെ വിധി വരാനിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ ഈ വാങ്കുവിളി അവസാനിക്കും- ഈശ്വരപ്പ പറഞ്ഞു.

അല്ലാഹു പാക്കിസ്ഥാനെ സൃഷ്ടിച്ചുവെങ്കിൽ അതിന്റെ വികസനവും സമൃദ്ധിയും അള്ളാഹു പരിപാലിക്കും: പാകിസ്ഥാൻ ധനമന്ത്രി

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പാക്കിസ്ഥാന്റെ അവസ്ഥ മെച്ചപ്പെടുത്താൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു

ഞാൻ അല്ലാഹുവിനു മുന്നിൽ പശ്ചാത്തപിക്കുന്നു; സിനിമാ ജീവിതം ഉപേക്ഷിക്കുന്നതായി നടി സഹർ അഫ്ഷ

ഈ ജീവിതത്തെ സംബന്ധിച്ചുള്ള എൻ്റെ ഉത്കണ്ഠ ഞാൻ ഉപേക്ഷിക്കുന്നു. ഞാൻ അല്ലാഹുവിനു മുന്നിൽ പശ്ചാത്തപിക്കുന്നു.