നിങ്ങൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം നല്ല മാനസികാവസ്ഥയിലായിരിക്കുക എന്നതാണ്; മഞ്ജു വാര്യർ
കഴിഞ്ഞ ദിവസം തന്റെ ഇൻഡോ- അറബിക് സിനിമയായ ആയിഷയുടെ പ്രമോഷൻ ചടങ്ങിൽ നിന്നെടുത്ത ഒരു ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം തന്റെ ഇൻഡോ- അറബിക് സിനിമയായ ആയിഷയുടെ പ്രമോഷൻ ചടങ്ങിൽ നിന്നെടുത്ത ഒരു ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.
അജിത്തിന്റെ പുതിയ സിനിമയായ 'തുനിവ്' ന്റെ ആഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്
അജിത്തിനൊപ്പം മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരും തകർപ്പൻ പ്രകടനവുമായി ട്രെയ്ലറിൽ കാണാം. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.