ലോകത്തിലെ തന്നെ വളരെ സ്വാധീനമുള്ള നേതാവിന് മുന്നിലാണ് ഇരിക്കുന്നതെന്ന് തോന്നിയതേ ഇല്ല; ഒരു അപ്പൂപ്പനായാണ് ഫീൽ ചെയ്‌തത്; മോദിയെപ്പറ്റി അഹാന
മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവർ എല്ലാം തന്നെ വ്ലോഗ്ഗിങ്ങുമായി





