സി​ൽ​വ​ർലൈ​ൻ: കർണാടക മുഖ്യമന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെയു​മാ​യി ഇന്ന് പിണറായി വിജയൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

സി​ൽ​വ​ർ​ലൈ​ൻ ഹൈ​സ്പീ​ഡ് ട്രെ​യി​ൻ പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെയു​മാ​യി കൂ​ടി​ക്കാ​ഴ്ച

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഓടിയടുത്ത് തെരുവുനായ; സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആട്ടിയോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

നായ മുഖ്യമന്ത്രിയുടെ സമീപം എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആട്ടിയോടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മന്ത്രിമാരുടെ വിദേശയാത്രകൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ല; എം. വി. ഗോവിന്ദൻ

സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക്. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് സന്ദര്‍ശനം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത

ദേശീയ അധ്യാപക ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി 

തിരുവനന്തപുരം: ദേശീയ അധ്യാപക ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റില്‍ വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകര്‍ ചെലുത്തിയ

ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന്

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന്. ഇതില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാവെള്ളിയാഴ്ച

Page 13 of 14 1 5 6 7 8 9 10 11 12 13 14