പിവി അൻവര്‍ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു

single-img
27 February 2024

പി.വി അൻവർ എംഎൽഎയെ ഇഡി ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്യുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പിവി അൻവര്‍ എത്തിയിരുന്നു. ഈ ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്..ബെൽത്തങ്ങാടി ക്വാറി കേസിലാണ് ചോദ്യം ചെയ്യൽ.