കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം. ഇന്നലെ രാത്രിയാണ് കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ്

കൊച്ചിയില്‍ ഇപ്പോൾ മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടികടിക്കും എന്നതാണ് അവസ്ഥ; പരിഹാസവുമായി ഹൈക്കോടതി

കൊച്ചി കോര്‍പ്പറേഷന്റെ ലാഘവത്വമാണ് വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോര്‍പ്പറേഷന്‍ മാറണം.

രാസലഹരിമരുന്നുകള്‍ നിര്‍മിക്കാന്‍ കൊച്ചിയില്‍ “കിച്ചന്‍ ലാബുകൾ

കൊച്ചി : രാസലഹരിമരുന്നുകള്‍ നിര്‍മിക്കാന്‍ കൊച്ചിയില്‍ “കിച്ചന്‍ ലാബു”കളുണ്ടെന്നു നര്‍കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെയും എക്‌സൈസ്‌ വകുപ്പിന്റെയും റിപ്പോര്‍ട്ട്‌. ചെറുസംവിധാനങ്ങളുമായി

അടുക്കളയില്‍ വളർത്തിയത് കഞ്ചാവ് ചെടി; യുവതിയും സുഹൃത്തും കൊച്ചിയില്‍ പിടിയില്‍

അപര്‍ണ റെജിയും ഇവരുടെ സുഹൃത്തായ കോന്നി സ്വദേശി അലന്‍ രാജുവും ഫ്‌ലാറ്റില്‍ ഒന്നിച്ചു താമസിച്ചു വരുകയായിരുന്നു.