ആര്‍എസ്എസിന്റെ വര്‍ഗീയ ധ്രുവീകരണത്തെ എതിര്‍ക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനാകുന്നില്ല: എം വി ഗോവിന്ദന്‍

ആര്‍എസ്എസ്-ബിജെപി വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനത്തെ ഫലപ്രദമായി എതിര്‍ക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനാകുന്നില്ല എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി

ത്രിപുരയില്‍ ബിജെപി തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേറും; എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍

ഇതോടൊപ്പം നാഗാലാന്‍ഡില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുമെന്ന് സീ ന്യൂസ് പറയുന്നു.

ബിജെപിയെ പരാജയപ്പെടുത്തി ഡൽഹിയിലെ ജനങ്ങൾ പ്രതികരിക്കും; സിസോദിയയുടെ അറസ്റ്റിൽ കേന്ദ്രത്തിനെതിരെ അഖിലേഷ് യാദവ്

വിലക്കയറ്റം, തൊഴിലില്ലായ്മ, പൊതു സ്വത്തുക്കൾ വിൽക്കൽ എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്, ബിജെപി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നു.

പുടിൻ കൊല്ലപ്പെടും; സെലൻസ്‌കിയുടെ ഞെട്ടിക്കുന്ന പ്രവചനം

റഷ്യയിൽ പുടിന്റെ ഭരണത്തിന്റെ ദുർബലത അനുഭവപ്പെടുന്ന ഒരു നിമിഷം തീർച്ചയായും ഉണ്ടാകും, അപ്പോൾ മാംസഭോജികൾ മാംസഭുക്കിനെ ഭക്ഷിക്കും

രാജ്യത്തെ കറൻസി നോട്ടിൽ നിന്ന് ഗാന്ധി ചിത്രം മാറ്റി സവർക്കറുടെ ചിത്രം ചേർക്കണം; കേന്ദ്ര സർക്കാരിന് കത്തെഴുതി ഹിന്ദു മഹാസഭ

സവർക്കറുടെ 58-ാം ചരമവാർഷികത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന് വിവിധ ആവശ്യങ്ങളുമായി ഹിന്ദു മഹാസഭ കത്തയച്ചത്.

Page 112 of 237 1 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 237