ഐക്യത്തോടെ ജീവിക്കുന്ന സമൂഹത്തിനെ പുരോഗതി കൈവരിക്കാനാകും: ഖാർഗെ

സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന സമൂഹത്തിനെ പുരോഗതി കൈവരിക്കാനാകും എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കടുത്ത നടപടികളുമായി സർക്കാർ; പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗിക്കാൻ പാടില്ല

സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ മാത്രം ഉപയോഗിക്കാക്കാന്‍ തീരുമാനം

ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു; വിതരണം ചെയ്യുന്നത് ഏലയ്‌ക്ക ഉപയോഗിക്കാതെയുള്ള അരവണ

ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്‌ക്ക ഉപയോഗിക്കാതെയുള്ള അരവണയാണ് വിതരണം ചെയ്യുന്നത്

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ വിലക്ക് നീക്കി ബോംബെ ഹൈക്കോടതി

കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകള്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി.

ഇന്ത്യ ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്കും വളർച്ചയുടെ എഞ്ചിനായിമാറും: നിർമല സീതാരാമൻ

അടുത്ത 25 വർഷത്തേക്ക് അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, നവീകരണം, ഉൾപ്പെടുത്തൽ എന്നീ മേഖലകളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പറഞ്ഞു

മുഖ്യമന്ത്രി ഒരു വ്യവസ്ഥയും ലംഘിച്ചിട്ടില്ല; ഗവർണർക്കെതിരായ നടപടിയിൽ സ്റ്റാലിന് സ്പീക്കറുടെ പിന്തുണ

മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചില്ലെങ്കിൽ ഗവർണറുടെ നടപടി നിയമസഭയ്ക്ക് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

ഇന്ത്യയിലെ ഡല്‍ഹിയില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കുള്ള വിമാനത്തിലാണ് ഇയാള്‍ പുറപ്പെടേണ്ടിയിരുന്നത്.

Page 111 of 211 1 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 211