ഭാരത് ജോഡോ യാത്രയിൽ ധരിച്ചത് 41,000 രൂപയുടെ ടീ ഷർട്ട്; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി

ബിജെപി അവകാശപ്പെടുന്ന ഫോട്ടോയുടെ ആധികാരികതയും ഗാന്ധിയുടെ ടി-ഷർട്ടിന്റെ വിലയും ആരും ഇതുവരെ സ്വതന്ത്രമായി പരിശോധിച്ചിട്ടില്ല.

കോണ്‍ഗ്രസ് നേതാക്കള്‍ എനിക്കെതിരെ മിസൈലുകള്‍ തൊടുത്തപ്പോള്‍ 303 റൈഫിള്‍ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് ഞാൻ ചെയ്തത്; ഗുലാം നബി ആസാദ്

രാജീവ് ഗാന്ധി തനിക്ക് ഒരു സഹോദരനെ പോലെയും ഇന്ദിരാ ഗാന്ധി തന്റെ അമ്മയെ പോലെയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തം; സിദ്ദിഖ് കാപ്പന് ജാമ്യം

യുപിയിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ അഞ്ചിന് അറസ്റ്റിലായത്.

ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഏറ്റവും വലിയ മതഭ്രാന്തന്മാർ;വിവാദ പ്രസ്താവനയുമായി ഗുജറാത്ത് ഗവര്‍ണര്‍

ഗുജറാത്തിലെ നര്‍മദയില്‍ വച്ച്‌ നടന്ന ഒരു സെമിനാറില്‍ സംസാരിക്കവെ ഗവര്‍ണര്‍ നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. ജയ് ഗോ മാതാ’ എന്ന

കോയമ്ബത്തൂരിൽ അമിതവേഗതയിലെത്തിയ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ചെന്നൈ : അമിതവേഗതയിലെത്തിയ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോയമ്ബത്തൂര്‍ തൊണ്ടമുത്തൂരിന് സമീപമാണ് അപകടം നടന്നത്. വടവള്ളി

ഒന്നാം വയസ്സില്‍ മതാചാരങ്ങളുടെ പേരില്‍ വിവാഹം; വർഷങ്ങൾക്ക് ശേഷം വിവാഹമോചനം നൽകി കോടതി

ജോധ്പൂര്‍: ഒന്നാം വയസ്സില്‍ മതാചാരങ്ങളുടെ പേരില്‍ വിവാഹത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് 21-ാം വയസ്സില്‍ വിവാഹ മോചനം നല്‍കി രാജസ്ഥാനിലെ കുടുംബ കോടതി.

പഞ്ചാബ് ആംആദ്മി പാര്‍ട്ടി എം.എല്‍.എ ജസ്വന്ത് സിംഗ് ഗജ്ജന്‍ മജ്റയുടെ വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

ചണ്ഡീഗഡ്: പഞ്ചാബ് ആംആദ്മി പാര്‍ട്ടി എം.എല്‍.എ ജസ്വന്ത് സിംഗ് ഗജ്ജന്‍ മജ്റയുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അമര്‍ഗഡ്

മോദി വളരെ നല്ല മനുഷ്യനാണ്; ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്ത് താനാണ്; ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ലോക നേതാക്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടു പഠിക്കണമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്

ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്. 131 സ്ഥാനത്തായിരുന്ന ഇന്ത്യ 2021ല്‍

റെയിൽ ഭൂമി കുറഞ്ഞ തുകക്ക് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനു; ഭൂമി നൽകുന്നത് 35 വർഷത്തേക്ക്‌

റെയിൽവേയുടെ ഭൂമി കുറഞ്ഞ തുകക്ക് സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും പാട്ടത്തിനു നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം

Page 536 of 550 1 … 528 529 530 531 532 533 534 535 536 537 538 539 540 541 542 543 544 … 550