മദ്യം വര്‍ജിച്ച്‌ പാല്‍ കുടിയ്ക്കൂ; മധ്യപ്രദേശില്‍ ബിജെപി വനിതാ നേതാവ് ഉമാ ഭാരതിയുടെ സമരം

ഭോപ്പാല്‍: മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ പശുക്കളെ കെട്ടി മധ്യപ്രദേശില്‍ ബിജെപി വനിതാ നേതാവ് ഉമാ ഭാരതിയുടെ സമരം. ഓര്‍ച്ചയിലെ മദ്യഷാപ്പിന് മുന്നിലാണ് ഉമാഭാരതി

2019 മുതൽ പ്രധാനമന്ത്രി നടത്തിയ 21 വിദേശ യാത്രകൾക്കായി ചെലവഴിച്ചത് 22.76 കോടി രൂപ

2019 മുതൽ, പ്രധാനമന്ത്രി മൂന്ന് തവണ ജപ്പാനും യുഎസും യുഎഇയും രണ്ടുതവണയും സന്ദർശിച്ചു. രാഷ്ട്രപതിയുടെ സന്ദർശനങ്ങളിൽ, എട്ട് യാത്രകളിൽ ഏഴും

യുഎൻ സമാധാന സേന: ആഫ്രിക്കയിൽ ഡ്യൂട്ടിക്കിടെ മരണപ്പെട്ടത്143 ഇന്ത്യൻ സൈനികർ

ഇന്ത്യയിൽ നിന്ന് ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ സംഭരണത്തിനായി ഇന്ത്യ 1 ബില്യൺ യുഎസ് ഡോളറിന്റെ ക്രെഡിറ്റ് സൗകര്യം

അദാനിക്ക് നല്‍കിയ വായ്പകളുടെ നിലവിലെ സ്ഥിതിയെന്ത്; അന്വേഷണവുമായി ആര്‍ബിഐ

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം അദാനിക്ക് നല്‍കിയ വായ്പകളുടെ നിലവിലെ സ്ഥിതിയെന്താണെന്നും ആര്‍ബിഐ അന്വേഷിച്ചിട്ടുണ്ടെന്ന് പറയുന്നു.

‘ഇസ്ലാം നഗർ’ ഗ്രാമം ഇനി ‘ജഗദീഷ്പൂർ’ എന്നറിയപ്പെടും; പേര് മാറ്റി മധ്യപ്രദേശ് സർക്കാർ

സംസ്ഥാന സർക്കാരിന്റെ ഏകപക്ഷീയമായ ഈ തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്

പദയാത്രയില്‍ പങ്കെടുക്കാന്‍ ധൈര്യം കാണിക്കണം; മുഖ്യമന്ത്രി കെസിആറിന് ഷൂ ബോക്‌സ് സമ്മാനിച്ച് വൈഎസ് ശര്‍മിള

പദയാത്രയില്‍ തനിക്കൊപ്പം നടക്കാനായി തെലങ്കാന മുഖ്യമന്ത്രി കെസിആറിനെ വെല്ലുവിളിക്കുന്നുവെന്നും ശര്‍മിള മാധ്യമങ്ങളോട് പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരായ തട്ടിപ്പ് ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ; പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു

രാജ്യസഭാ അധ്യക്ഷൻ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ പ്രതിപക്ഷത്തിന്റെ എല്ലാ പ്രമേയങ്ങളും "ക്രമത്തിലല്ല" എന്ന് പറഞ്ഞു നിരസിച്ചു

രാജ്യത്തെ ഹൈക്കോടതി ജഡ്ജി തസ്തികകളിൽ മൂന്നിലൊന്ന് ഒഴിഞ്ഞു കിടക്കുന്നു; കേന്ദ്രസർക്കാർ പാർലമെന്റിൽ

ആകെയുള്ള1108 ന്യായാധിപ തസ്തികകളില് 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ജോൺബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം വ്യക്തമാക്കിയത്.

ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ സർക്കാരിന് മാർഗരേഖയില്ലെന്ന് ഈ ബജറ്റ് തെളിയിക്കുന്നു: രാഹുൽ ഗാന്ധി

വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ ഈ ബജറ്റിൽ ഒരു ശ്രമവും നടത്തിയിട്ടില്ല. വിലക്കയറ്റം എല്ലാ വീട്ടിലും ദുരിതത്തിലായതിനാൽ

Page 394 of 545 1 386 387 388 389 390 391 392 393 394 395 396 397 398 399 400 401 402 545