ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് മോദിക്ക് പുടിനെ ബോധ്യപ്പെടുത്താനാകുമോ; യുഎസിന്റെ പ്രതികരണം

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന.

കള്ളപ്പണക്കേസ്; ഡികെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണ നടപടികള്‍ക്ക് കർണാടക ഹൈക്കോടതിയുടെ സ്‌റ്റേ

അന്വേഷണ ഏജന്‍സികള്‍ മനപ്പൂര്‍വ്വം വേട്ടയാടുകയാണ് എന്ന് ആരോപിച്ച് ഇഡി സമന്‍സിനെതിരെ ശിവകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു.

ഈ വർഷം ചൈനയെ തോൽപ്പിച്ച് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും; റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മറ്റ് രണ്ട് രാജ്യങ്ങളായ ചൈനയിലും യുഎസിലും അതിവേഗം പ്രായമാകുന്ന ജനസംഖ്യയുണ്ട്.

ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിഴവ്; ബജറ്റ് മാറി വായിച്ച സംഭവത്തിൽ എഐസിസിക്ക് വിശദീകരണവുമായി ഗെലോട്ട്

അതേസമയം, ആദ്യ എട്ട് മിനുട്ടോളം ബജറ്റ് വായിച്ചതിന് ശേഷമാണ് പഴയ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്.

സല്‍ഭരണത്തിനും സമാധാനത്തിനും ക്രമസമാധാനത്തിനും സ്ഥിരതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് ഇന്ന് ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി

ഒരുകാലത്തെ യുപിയെക്കുറിച്ച് ആര്‍ക്കും പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ ആ ചിന്തകളെല്ലാം അപ്രസക്തമാണെന്ന് തെളിഞ്ഞുവെന്നും പ്രധാനമന്ത്രി

അന്താരാഷ്ട്ര മയക്കുമരുന്ന് സിൻഡിക്കേറ്റിലെ വലിയ മത്സ്യങ്ങളെ കേന്ദ്രം അറസ്റ്റ് ചെയ്യുന്നില്ല: സുപ്രീം കോടതി

എന്തുകൊണ്ടാണ് നിങ്ങൾ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുടെ പിന്നാലെ പോകാത്തത്? അവരെ പിടിക്കാൻ ശ്രമിക്കുക

ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തണം: സീതാറാം യെച്ചൂരി

കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വിമർശിക്കുന്നവരെ ജയിലിൽ അടയ്‌ക്കുന്നു. മറുവശത്ത്‌, ഇഷ്ടക്കാരായ കോർപറേറ്റുകൾക്ക്‌ എല്ലാം തളികയിൽവച്ച്‌ നൽകുന്നു

അഴിമതിയുടെ കാര്യത്തിൽ നിങ്ങൾ ഡെറ്റോൾ ഉപയോഗിച്ച് മുഖം കഴുകണം; കോൺഗ്രസിനോട് നിർമല സീതാരാമൻ

“രാജസ്ഥാനിൽ എന്തോ കുഴപ്പമുണ്ട്. കഴിഞ്ഞ വർഷത്തെ ബജറ്റ് ഈ വർഷം വായിക്കുകയാണ്,” അവർ കൂട്ടിച്ചേർത്തു.

Page 388 of 545 1 380 381 382 383 384 385 386 387 388 389 390 391 392 393 394 395 396 545