ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ അപകടങ്ങളാണെന്ന് ഉത്തരാഖണ്ഡ് മന്ത്രി 

ഡെറാഡൂണ്‍: മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ അപകടങ്ങളാണെന്ന് ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ

ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥ 23 സാമ്ബത്തിക വര്‍ഷം 6.8% വാര്‍ഷിക ജിഡിപി വളര്‍ച്ചാ നിരക്കോടെ അതിവേഗം വളരുന്ന രാജ്യമായി ഉയര്‍ന്നു വരുന്നു

പകര്‍ച്ചവ്യാധി, യുദ്ധഭീതി, വികസിത രാജ്യങ്ങളിലെ സാമ്ബത്തിക തിരിച്ചടിഎന്നിവയാല്‍ സ്വാധീനിക്കപ്പെട്ട ആഗോള സമ്ബദ്‌ വ്യവസ്ഥയുടെ മാന്ദ്യം ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥ 23

രൂപയുടെ മൂല്യം കുറഞ്ഞിട്ടില്ല, യുഎസ് ഡോളർ ശക്തിപ്പെട്ടതാണ്: ഇക്കണോമിക് സർവേ റിപ്പോർട്ട്

രൂപയുടെ മൂല്യം കുറഞ്ഞു എന്നല്ല, യുഎസ് ഡോളറാണ് ശക്തിപ്പെട്ടതാണ് എന്ന് 2022-23 ഇക്കണോമിക് സർവേ റിപ്പോർട്ട്

വിശാഖപട്ടണം ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി ജഗൻ റെഡ്ഡി

വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു

വ്യഭിചാരം; സായുധ സേനയ്ക്ക് തങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാം: സുപ്രീം കോടതി

വ്യഭിചാര പ്രവർത്തനങ്ങൾക്ക് സായുധ സേനയ്ക്ക് അവരുടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി.

Page 396 of 545 1 388 389 390 391 392 393 394 395 396 397 398 399 400 401 402 403 404 545