മധ്യപ്രദേശില്‍ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭോപ്പാല്‍ : മധ്യപ്രദേശില്‍ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാന്‍ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്ബ് ദണ്ഡ് പഴുപ്പിച്ച്‌

മധ്യപ്രദേശിലെ സിയോണിയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍

സിയോണി: മധ്യപ്രദേശിലെ സിയോണിയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. മതപരിവര്‍ത്തനം ആരോപിച്ചാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരമാണ് അറസ്റ്റ്.

അദാനി ഗ്രൂപ്പിന്‍റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കാമെന്ന് സുപ്രിം കോടതി

തമിഴ്‌നാട്ടിലെ ചെന്നൈയിൽ അദാനി ഗ്രൂപ്പിന്‍റെയും കെ ടി വി ഗ്രൂപ്പിന്‍റെയും സംയുക്ത സംരംഭമായിട്ടുള്ള ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റാണ്

ത്രിപുരയിൽ അധികാരത്തിലെത്തിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും: സിപിഎം

തിരഞ്ഞെടുപ്പ് പ്രകടന പത്രിക അഗർത്തലയിലെ സിപിഐ എം ആസ്ഥാനത്ത് പ്രകാശനം ചെയ്തുകൊണ്ട് സംസ്ഥാന പാർട്ടി സെക്രട്ടറി ജിതേന്ദ്ര ചൗധരി സംസാരിക്കുകയായിരുന്നു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ; ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗർ എംപിയെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

പട്യാലയിൽ നിന്നുള്ള എംപി (ലോക്‌സഭാ) പ്രനീത് കൗർ ബിജെപിയെ സഹായിക്കാൻ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച്

ഒരു കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് പിന്നിൽ ഇടിച്ചത് 7 വാഹനങ്ങൾ

അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് പിന്നിൽ വാഹനങ്ങൾ അതിവേഗം ഓടുകയായിരുന്നു. അവയിലൊന്ന് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു

ബിബിസി ഡോക്യുമെന്ററി വിലക്ക്; കേന്ദ്രസർക്കാർ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രിംകോടതി

ഇനി വിഷയത്തിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം കൂടി ലഭിച്ച ശേഷം ഏപ്രില്‍ മാസത്തിലാകും രണ്ട് ഹര്‍ജികളും കോടതി പരിഗണിക്കുക

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തെലങ്കാനയുടെ പുതിയ സെക്രട്ടേറിയറ്റിൽ തീപിടിത്തം

ഉടൻതന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്

രണ്ടര മാസത്തിനിടെ ദില്ലിയിലെ വിവിധ ജയിലുകളില്‍ നിന്ന് കണ്ടെത്തിയത് 340 മൊബൈല്‍ ഫോണുകള്‍

ദില്ലി: കഴിഞ്ഞ രണ്ടര മാസത്തിനിടെ ദില്ലിയിലെ വിവിധ ജയിലുകളില്‍ നിന്ന് കണ്ടെത്തിയത് 340-ലധികം മൊബൈല്‍ ഫോണുകള്‍. വ്യാഴാഴ്ച പുറത്തുവന്ന ഔദ്യോഗിക

Page 393 of 545 1 385 386 387 388 389 390 391 392 393 394 395 396 397 398 399 400 401 545