ഹോളി ആഘോഷം; ഡൽഹിയിൽ ജാപ്പനീസ് യുവതിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു

പ്രഥമദൃഷ്ട്യാ, വീഡിയോയിൽ കാണുന്ന ലാൻഡ്‌മാർക്കിന്റെ അടിസ്ഥാനത്തിൽ, വീഡിയോ പഹർഗഞ്ചുമായി ബന്ധപ്പെട്ടതാണെന്ന് വിലയിരുത്തപ്പെടുന്നു.

ബീഫ് കൈവശം വെച്ചെന്നാരോപണം; ബിഹാറിൽ മുസ്ലിം വയോധികനെ തല്ലിക്കൊന്നു; 3 പേര്‍ അറസ്റ്റില്‍

ജോഗിയ ഗ്രാമത്തില്‍ വെച്ച് ഒരു സംഘം ആളുകള്‍ ബാഗില്‍ ബീഫ് കൊണ്ടു പോകുന്നുവെന്നാരോപിച്ച് ഇരുവരെയും തടഞ്ഞുനിര്‍ത്തുകയായിരുന്നു.

മനീഷ് സിസോദിയയുടെ അതേ വിധി അരവിന്ദ് കെജ്‌രിവാളിനും നേരിടേണ്ടിവരും: ബിജെപി നേതാവ് മനോജ് തിവാരി

ഫെബ്രുവരി 26ന് മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ന്യൂയോർക്ക് ടൈംസിനെതീരെ രൂക്ഷ വിമർശനവുമായി അനുരാഗ് താക്കൂർ

കശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനത്തെ നിശിതമായി വിമർശിച്ചു വിവര-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ

വിദ്യാഭ്യാസ രാഷ്ട്രീയം ബിജെപിയുടെ ജയിൽ രാഷ്ട്രീയത്തെ പരാജയപ്പെടുത്തും; തുറന്ന കത്തിൽ മനീഷ് സിസോദിയ

ഇന്ന് ബിജെപിയുടെ ഭരണത്തിൻ കീഴിൽ ജയിൽ രാഷ്ട്രീയം വിജയിച്ചേക്കാം, എന്നാൽ ഭാവി വിദ്യാഭ്യാസ രാഷ്ട്രീയത്തിന്റേതാണ്

ഭാരത് മാട്രിമോണിയുടെ ഹോളി പരസ്യം ഹിന്ദു വികാരം വ്രണപ്പെടുത്തി; ട്വിറ്ററിൽ ബഹിഷ്കരണാഹ്വാനം

മുഖമാകെ വ്യത്യസ്ത നിറങ്ങളിലുള്ള ചായം പൂശിയ യുവതിയുടെ ദൃശ്യങ്ങളോട് കൂടിയാണ് 75 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ജമ്മു കാശ്മീരിലെ ദോഡയിൽ ഇന്ത്യൻ സൈന്യം 100 അടി ഉയരമുള്ള ദേശീയ പതാക സ്ഥാപിച്ചു

ചടങ്ങിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ കുടുംബത്തെ മേജർ കുമാർ ആദരിച്ചതായി വാർത്താ ഏജൻസി പിടിഐ അറിയിച്ചു

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഉപയോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തിയതായി ഹാക്കർ; ബാങ്ക് നിഷേധിക്കുന്നു

അനധികൃതമായ ആക്‌സസ്സ് തടയുന്നതിന് സേവന ദാതാവിന്റെ സിസ്റ്റം സുരക്ഷിതമാക്കാൻ ഞങ്ങൾ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്

Page 361 of 545 1 353 354 355 356 357 358 359 360 361 362 363 364 365 366 367 368 369 545