സോളാർ പീഡന കേസില്‍ എപി അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു
സോളാർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പരാതിക്കാരിയുടെ ആവശ്യപ്രകരാണ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്.
സോളാർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പരാതിക്കാരിയുടെ ആവശ്യപ്രകരാണ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്.
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം
കേരളത്തിന് പുറമെ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ പോര് തുടർക്കഥ ആകുന്നു
എഎപി എംഎൽഎ ദുർഗേഷ് പഥക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണം.
ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ അശോക് ഗലോട്ട് മത്സരത്തിനിറങ്ങിയാല്‍ തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.
പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറയരുത്.
രാഷ്ട്രീയമായി നരേന്ദ്രമോദിയെയും അമിത്ഷായെയും വകവെയ്ക്കാത്തവർക്ക് എന്ത് ആരിഫ് മുഹമ്മദ് ഖാൻ… എന്ത് ഗവർണർ?
സംസ്ഥാന ഗവർണർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ താറുമാറാക്കുകയാണ് ഗവർണറെന്നും ബൃന്ദാ കാരാട്ട്
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പലപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നതെന്നും കെ സുധാകരൻ ആരോപിച്ചു.