പലരും ഹിന്ദുരാഷ്ട്രം എന്ന ആശയത്തോട് യോജിക്കുന്നു; പക്ഷേ ‘ഹിന്ദു’ എന്ന വാക്കിനെ എതിർക്കുന്നു: മോഹൻ ഭാഗവത്
സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം സ്ത്രീകളില്ലാതെ ഒരു സമൂഹത്തിന് പുരോഗതി പ്രാപിക്കില്ലെന്നും പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം സ്ത്രീകളില്ലാതെ ഒരു സമൂഹത്തിന് പുരോഗതി പ്രാപിക്കില്ലെന്നും പറഞ്ഞു.
7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളിൽ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ചെന്നിത്തല നേരിട്ടെത്തി
സുമനസ്സുകളുകളുടെ സഹായത്തോടെ ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ തുടരുന്നതിനിടെയാണ് പ്രഭുലാല്‍ മരണത്തിന് കീഴടങ്ങിയത്.
തനിക്കെതിരെ കെ സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ് എന്ന് ശശി തരൂർ
എല്ലാ മത വിഭാഗങ്ങൾക്കും ഒരുപോലെ ബാധകമായ ജനസംഖ്യാ നിയന്ത്രണ നയം രാജ്യത്തിന് ആവശ്യമാണെന്ന് എസ്എസ് മേധാവി മോഹൻ ഭാഗവത്
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്നു ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചു
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും നോർവെയിലെത്തി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി ടെലിഫോണിൽ സംഭാഷണം നടത്തുകയും റഷ്യൻ സേനയുമായി പൊരുതുന്ന
സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന്എ ന്‍ഐഎയുടെ റിപ്പോര്‍ട്ടുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.
പ്രദേശത്തെ ഓരോ തെഴിലാളിക്കും ഒരു കുപ്പി മദ്യവും ഒരു കോഴിയും എന്ന കണക്കിലാണ് വിതരണം നടത്തിയത്.