വട്ടുള്ള ചിലരാണ് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ നടത്തുന്നത്; അതിന്റെ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല: രാജീവ് ചന്ദ്രശേഖർ

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതികരിച്ച് ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വട്ടുള്ള ചിലരാണ് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ

പിരിച്ചുവിടൽ ഉത്തരവിനെതിരെ പ്രതികരണവുമായി യു. ഉമേഷ്; പൊലീസിന്റെ നടപടികൾ വിമർശിച്ച് ഫേസ്ബുക്ക് കുറിപ്പ്

പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന് (യു. ഉമേഷ്) പ്രതികരണവുമായി രംഗത്തെത്തി.

മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു ; സീരിയൽ നടൻ സിദ്ധാർഥ് പ്രഭു കസ്റ്റഡിയിൽ

മദ്യലഹരിയിൽ വാഹനമോടിച്ച സീരിയൽ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചു പരിക്കേൽപ്പിച്ചു. ലോട്ടറി വിൽപ്പനക്കാരനായ ഒരാളെയാണ് നടന്റെ വാഹനം ഇടിച്ചത്.

ആലപ്പുഴയിൽ തൊഴിലാളികളോട് നേരിട്ട് സമയം ചെലവഴിച്ച കെസി വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിലെ വിമർശനം: എംപി പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ എംപി കെസി വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒരു ചര്‍ച്ച ശ്രദ്ധേയമായി. ദേശീയ തൊഴിലുറപ്പ് ഭേദഗതി

തൃശൂരിൽ മേയർ സ്ഥാനത്ത് തർക്കം; ലാലി ജെയിംസിന് കൗൺസിലർമാരുടെ പിന്തുണ, നിജി ജസ്റ്റിനിൽ ഉറച്ച് എഐസിസി

തൃശൂർ കോർപ്പറേഷനിൽ മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത ശക്തമാകുന്നു. ഡോ. ലാലി ജെയിംസിനെ മേയറാക്കണമെന്നാണ് ഭൂരിഭാഗം കൗൺസിലർമാരുടെയും

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം

കേരളത്തിൽ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാനാണ് തീരുമാനം.ഈ നാട്ടിൽ

ക്രിസ്മസ് ആഘോഷങ്ങൾ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന ശ്രമങ്ങൾ നടക്കുന്നു: എം.വി. ഗോവിന്ദൻ മാസ്റ്റർ

ക്രിസ്മസ് ആഘോഷങ്ങളെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സാധാരണയായി

വാളയാർ ആൾക്കൂട്ട കൊലപാതകം: റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിയിൽ നിന്ന്

എന്നും എന്റെ പാർട്ടിയെ അധികാരത്തിൽ കൊണ്ടുവരിക എന്നതാണ് എന്റെ ലക്‌ഷ്യം: കെസി വേണുഗോപാൽ

കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പാർട്ടി തീരുമാനം അന്തിമമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ.

ബിഹാറിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി

ട്രെയിന്‍ യാത്രയ്ക്കിടെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. സമസ്തിപൂരിന് അടുത്തുള്ള

Page 147 of 985 1 … 139 140 141 142 143 144 145 146 147 148 149 150 151 152 153 154 155 … 985