ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പ് ആണെന്ന് ആരും പറഞ്ഞിട്ടില്ല; ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മന്ത്രി പി രാജീവ്

തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ പാസാക്കിയ ബില്ലില്‍ എന്ത് നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുന്നുവെന്ന് കാണാന്‍ കാത്തിരിക്കാമെന്നും മന്ത്രി

തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കുന്നു; 253 രാഷ്ട്രീയ പാർട്ടികളെ നിഷ്‌ക്രിയമായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിഷ്‌ക്രിയരായി പ്രഖ്യാപിച്ച 253 പാര്‍ട്ടികള്‍ അവര്‍ക്ക് നല്‍കിയ കത്തിനോ നോട്ടിസിനോ മറുപടി നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി .

തൃശൂർ പാലപ്പിള്ളിയിൽ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു

എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. പൊലീസിന്റെയും വെറ്റിനറി സര്‍ജന്റെയും അനുമതിയോടെയാണ് പശുവിനെ വെടിവെച്ചത്.

നോൺ വെജ് കഴിക്കുന്നതിന് വിലക്കല്ല, പക്ഷെ ബീഫ് കഴിക്കാൻ പാടില്ല: RSS നേതാവ് ജെ നന്ദകുമാർ

നോൺ വെജിറ്റേറിയൻ ഭക്ഷണം രാജ്യത്ത് നിരോധിക്കാനാകില്ലെന്നും എന്നാൽ ബീഫ് ഒഴിവാക്കണമെന്നും മുതിർന്ന ആർഎസ്എസ് കാര്യവാഹക് ജെ നന്ദകുമാർ

ഹൈക്കമാന്റിലെ ഉന്നതനെ ഉമ്മൻ ചാണ്ടിയും ചെന്നിതയും ഒരുമിച്ചു നിന്ന് വെട്ടി; കെപിസിസി പ്രസിഡന്റായി കെ സുധാകരൻ തുടരും

കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റാനുള്ള ഹൈക്കമാന്റിലെ ഉന്നതന്റെ ശ്രമം പരാജയപ്പെട്ടു

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ തുടരുമോ? തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15ന്

കേരളത്തിൽ മത്സരം ഒഴിവാക്കണം എന്ന തീരുമാനമാണ് പൊതുവേ നേതാക്കൾക്കിടയിലുള്ളത് എങ്കിലും മത്സര സാധ്യത ആരും പൂർണ്ണമായും തള്ളിക്കളയുന്നില്ല.

ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി

കോട്ടയം ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. ഇന്ന് രാവിലെയാണ്

Page 935 of 956 1 927 928 929 930 931 932 933 934 935 936 937 938 939 940 941 942 943 956