ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കർ; വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായതായി ബിജെപി

എറണാകുളത്ത് വീർ സവർക്കറുടെ ചിത്രങ്ങൾ വച്ച് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ അലങ്കരിക്കുന്നു. വൈകിയാണെങ്കിലും, രാഹുൽ ഗാന്ധിക്ക് നല്ല തിരിച്ചറിവ്

ചാനല്‍ ചര്‍ച്ചകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അവതാരകര്‍: സുപ്രീം കോടതി

ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചുകൊണ്ട് വരുന്ന അതിഥികളെ ചില അവതാരകര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് ആരോപിച്ചു

പേടിഎം മാതൃകയിൽ പേ സിഎം; കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ കോൺഗ്രസിന്റെ പോസ്റ്റർ പ്രചരണം

ചിത്രത്തിൽ നൽകിയിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ 'ഫോർട്ടി പേഴ‍്‍സന്റ് സർക്കാര ഡോട്ട് കോം' എന്ന വെബ്സൈറ്റിലേക്കെത്തും.

രാജസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധം; നിയമസഭയിൽ പശുവുമായെത്തി ബിജെപി എംഎൽഎ

പശു ഓടിപ്പോയതിന് ഇദ്ദേഹം മാധ്യമ പ്രവർത്തകരേയും പഴിച്ചു. പശുവെത്തിയപ്പോൾ മുഖത്തേയ്ക്ക് നിങ്ങൾ ക്യാമറയുമായി ചെന്നു.

മതപരമായ ആചാരമല്ല; ഹിജാബ് നിരോധനം ഇസ്ലാമിക വിശ്വാസത്തിൽ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന് കർണാടക സർക്കാർ

സ്‌കൂളുകളിൽ അധികൃതർ അച്ചടക്കം നടപ്പാക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഒരു കൂട്ടരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഗൗതം അദാനിയുടെ സമ്പാദ്യം പ്രതിദിനം 1,600 കോടി രൂപയിലധികം

മൂന്ന് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പിന്റെ എം-ക്യാപ് 2 ലക്ഷം കോടിയിൽ നിന്ന് 2074 ലക്ഷം കോടി രൂപയായി ഉയർന്ന് ഏറ്റവും

‘ ഇത് യുദ്ധത്തിന്റെകാലമല്ല’ എന്ന് പുടിനോട് പറഞ്ഞ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്ത് അമേരിക്ക

വർഷങ്ങളായി ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ സുഹൃത്തായ റഷ്യ ഇപ്പോൾ എണ്ണയുടെയും കൽക്കരിയുടെയും വലിയ വിതരണക്കാരാണ്.

ബത്തേരി കോഴക്കേസ്‌; കേരളത്തില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നത് ഓപ്പറേഷന്‍ താമര: പ്രസീത അഴീക്കോട്

തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന കെ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രസീത

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ആക്രമണം; ജീവനക്കാരായ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഇന്നലെ തന്നെ മഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം മര്‍ദനവുമായി ബന്ധപ്പെട്ട നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ടി20 ലോകകപ്പ് ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തിയതിൽ പിന്തുണയുമായി മാത്യൂ ഹെയ്‌ഡന്‍

എല്ലാത്തരത്തിലും റിഷഭ് മികച്ച ഒരു താരമാണ് എന്നും ഹെയ്‌ഡന്‍ മൊഹാലിയിലെ ഇന്ത്യ-ഓസീസ് ആദ്യ ടി20ക്ക് മുന്നോടിയായി പറഞ്ഞു.

Page 927 of 956 1 919 920 921 922 923 924 925 926 927 928 929 930 931 932 933 934 935 956