കോൺഗ്രസിനോ ശരദ് പവാറിനോ മമത ബാനർജിക്കോ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാവില്ല: ഗുലാം നബി ആസാദ്

പാർലമെന്റിൽ ഭൂരിപക്ഷം നേടാനും അതിലൂടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- അദ്ദേഹം പറഞ്ഞു

കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിൽ ബുദ്ധിമുട്ടുകളില്ല: മന്ത്രി കെഎൻ ബാലഗോപാൽ

കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ധനവകുപ്പ്എന്നാണ് വിവിധ മാധ്യമങ്ങൾ ഇതിനെപ്പറ്റി റിപ്പോർട്ടി ചെയ്തത്

കേരളത്തിൽ ഒന്നും നടക്കുന്നില്ല; ബിജെപിയുടെ അവസ്ഥയിൽ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ബിജെപിയ്ക്ക് അനുകൂല സാഹചര്യമാണെന്ന് എപ്പോഴും പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ഭാരത് ജോഡോയാത്ര തമിഴ്‌നാട്ടിൽ വലിയ മാറ്റമുണ്ടാക്കിയതായി കോൺഗ്രസ് അധ്യക്ഷൻ

രാഹുലിന്റെ ആശയങ്ങളും ലാളിത്യവും ആളുകളെ വളരെയധികം ആകര്‍ഷിക്കുന്നു. ഇന്ത്യക്കാരുടെ ഐക്യത്തിനായാണ് രാഹുല്‍ നടക്കുന്നതെന്നും അഴഗിരി കൂട്ടിച്ചേർത്തു

യുപിയിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; അഞ്ചുപേർ അറസ്റ്റിൽ

ഗുരുതരാവസ്ഥയിലായ പെൺകുട്ടി എങ്ങനെയോ വീട്ടിലെത്തുകയും സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്‌തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ മൂന്നാം പിണറായി സർക്കാരുമുണ്ടാകും: സച്ചിദാനന്ദ സ്വാമി

ഇതുവരെ ചെയ്ത നല്ല കാര്യങ്ങൾ ഉൾക്കൊണ്ട്, പക്ഷഭേദമില്ലാതെ ജനങ്ങൾ പിന്തുണച്ചതുകൊണ്ടാണ് കേരളത്തിൽ രണ്ടാമതും പിണറായി സർക്കാർ ഉണ്ടായത്.

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചു: കെസി വേണുഗോപാൽ

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സ്‌നേഹം പടര്‍ത്തുകയാണ് ഈ യാത്രയുടെ ലക്ഷ്യം. നാളെ തിരുവനന്തപുരം നഗരത്തിലാണ് ജോഡോ യാത്രയുടെ പര്യടനം.

എകെജി സെന്റർ ആക്രമണം; ഉത്തരവാദിത്വം കോൺഗ്രസിൽ കെട്ടിവച്ചാൽ പ്രത്യാഘാതം ഗുരുതരം: കെ സുധാകരൻ

രണ്ടുമാസമായി പ്രതിയെ കണ്ടുപിടിക്കാൻ സാധിക്കാത്ത എകെജി സെന്റർ ആക്രമണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസുകാരുടെ തലയിൽ കെട്ടിവയ്ക്കാൻ സർക്കാർ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും

ശക്തനായ പ്രധാനമന്ത്രി ശക്തരെ മാത്രമാണ് സഹായിക്കുന്നത്; ഇന്ത്യയ്ക്ക് ഇനി ആവശ്യം ഒരു ദുർബലനായ പ്രധാനമന്ത്രിയെ: അസദുദ്ദീൻ ഒവൈസി

ദുർബലനായ ഒരാൾ പ്രധാനമന്ത്രിയാകുമ്പോൾ, ദുർബലർക്ക് പ്രയോജനം ലഭിക്കും. ശക്തനായ ഒരാൾ പ്രധാനമന്ത്രിയാകുമ്പോൾ, ശക്തനാണ് നേട്ടം.

ത്രിപുരയിൽ ബിജെപിയുടെ ജനകീയ പ്രചാരണത്തെ നേരിടാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല: മണിക് സര്‍ക്കാർ

ത്രിപുരയില്‍ കമ്മ്യൂണിസ്റ്റുകളെ പരാജയപ്പെടുത്താനായി എല്ലാ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ ശക്തികളും ബിജെപിയോടൊപ്പം ചേര്‍ന്നു.

Page 938 of 956 1 930 931 932 933 934 935 936 937 938 939 940 941 942 943 944 945 946 956