അധ്യക്ഷ തെരഞ്ഞെടുപ്പ്: ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഉറപ്പു നല്‍കി: ശശി തരൂര്‍

സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. ഭാവിയിലേക്കു കോൺഗ്രസിനെ നയിക്കുകയാണ് താൻ ലക്ഷ്യമിടുന്നതെന്ന് തരൂർ പറഞ്ഞു.

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളും കെട്ടിടങ്ങളും പൂട്ടി സീല്‍ ചെയ്തു തുടങ്ങി

സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പ്രവര്‍ത്തകനെ നീരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട്; മുകേഷ് അംബാനിയ്‌ക്ക് ഇനി ഇസഡ് പ്ലസ് സുരക്ഷ

2021 ൽ മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്‌ക്ക് പുറത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെത്തിയിരുന്നു.

അശോക് ഗെലോട്ടിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി സച്ചിൻ പൈലറ്റ്

പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാജ്യത്തുടനീളമുള്ള മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്.

രാവിലെ ദേശീയ ഗാനത്തെ തുടർന്ന് പ്രാർത്ഥന;മദ്രസകൾക്ക് വേണ്ടി പുതിയ ടൈം ടേബിൾ പുറത്തിറക്കി യുപി സർക്കാർ

സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ മദ്രസകൾക്കായി സംസ്ഥാന മദ്രസാ വിദ്യാഭ്യാസ കൗൺസിലാണ് പുതിയ ടൈംടേബിൾ പുറത്തിറക്കിയത്.

കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ ധാരണ; പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ടിഡിഎഫ്

ടിഡിഎഫ് നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും, സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ്

Page 913 of 956 1 905 906 907 908 909 910 911 912 913 914 915 916 917 918 919 920 921 956