മാമ്പഴ മോഷണം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
മാമ്പഴ മോഷണക്കേസിൽ ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിനെ സസ്പെൻഡ് ചെയ്തു
മാമ്പഴ മോഷണക്കേസിൽ ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിനെ സസ്പെൻഡ് ചെയ്തു
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്നു ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചു
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും നോർവെയിലെത്തി
ചികിത്സാപ്പിഴവുമൂലം പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിക്കാനിടയായ സംഭവത്തിൽ പോലീസ് 3 ഡോക്റ്ററന്മാരെ അറസ്റ്റ് ചെയ്തു
ഹർത്താൽ ദിനത്തിൽ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്ത് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ടെലിഫോണിൽ സംഭാഷണം നടത്തുകയും റഷ്യൻ സേനയുമായി പൊരുതുന്ന
സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഓഗസ്റ്റിൽ സലാമിന് ഷോകോസ് നോട്ടീസ് നൽകിയിരുന്നു.
സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന്എ ന്‍ഐഎയുടെ റിപ്പോര്‍ട്ടുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.
പ്രദേശത്തെ ഓരോ തെഴിലാളിക്കും ഒരു കുപ്പി മദ്യവും ഒരു കോഴിയും എന്ന കണക്കിലാണ് വിതരണം നടത്തിയത്.
നിലവിൽ പാലക്കാട് ടൗൺ സൗത്ത് പോലിസ് ആശുപത്രിയിലെ ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ മൊഴി എടുക്കുന്നുണ്ട്.