ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചത് ശരിയായ നടപടി എന്ന് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശപര്യടനം അറിയിച്ചില്ലെന്ന് കാണിച്ച് രാഷ്ട്രപതിക്ക് ഗവർണർ കത്തയച്ചത് ശരിയായ നടപടിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ

കാ​റി​ൽ ചാ​രി​നി​ന്ന കു​ട്ടി​യെ ച​വി​ട്ടി​യ സം​ഭ​വം: പ്ര​തി മു​ഹ​മ്മ​ദ് ഷി​ഹാ​ദ് റി​മാ​ൻ​ഡ് ചെ​യ്തു

കാ​റി​ൽ ചാ​രി​നി​ന്ന രാജസ്ഥാൻ സ്വദേശിയായ കു​ട്ടി​യെ ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച കേ​സി​ലെ പ്ര​തി മു​ഹ​മ്മ​ദ് ഷി​ഹാ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്തു

ഡ്യൂട്ടിയിൽ മദ്യപിച്ചാൽ പിരിച്ചുവിടുമെന്ന് അസം ഡിജിപി

ഡ്യൂട്ടിയിൽ മദ്യപിച്ചാൽ പിരിച്ചുവിടുമെന്ന് അസം ഡിജിപി ഭാസ്‌കർജ്യോതി മഹന്ത മുന്നറിയിപ്പ് നൽകി. ആത്മാർത്ഥമായി ജോലി ചെയ്യാത്ത പോലീസുകാരുടെ തെറ്റുകൾ തടയാൻ

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു ആം ആദ്മി പാര്‍ട്ടി

വരാൻ പോകുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകനും മുന്‍ ചാനല്‍ അവതാരകന്‍ ഇസുദാന്‍ ഗദ്‌വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആം ആദ്മി

തെലങ്കാനയിലെ ‌പരാജയപ്പെട്ട ‘ഓപ്പറേഷൻ താമര’യുടെ സൂത്രധാരൻ തുഷാർ വെള്ളാപ്പള്ളി

തെലങ്കാനയിലെ ‌പരാജയപ്പെട്ട ‘ഓപ്പറേഷൻ താമര’യുടെ സൂത്രധാരൻ തുഷാർ വെള്ളാപ്പള്ളിയാണ് എന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു

എ കെ ജി സെന്റർ ആക്രമണം: വനിതാ നേതാവ്‌ ഒളിവിൽ താമസിച്ചത് കെ സുധാകരന്റെ മുറിയിൽ എന്ന് ആരോപണം

എ കെ ജി സെന്ററിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ യൂത്ത്‌ കോൺഗ്രസ്‌ വനിതാ നേതാവ്‌ ഒളിവിൽ താമസിച്ചത് കെ

Page 860 of 956 1 852 853 854 855 856 857 858 859 860 861 862 863 864 865 866 867 868 956