ഗവർണർ പാൻമസാലയുടെ അംബാസഡറായി മാറി; രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം: എസ്എഫ്ഐ

പാൻമസാല ഉപയോഗിച്ചാണ് ഗവർണർ മാധ്യമങ്ങളെ കാണുന്നതെന്നും രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണമെനും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനു

ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും ആഭിമുഖ്യമില്ല; വിശദീകരണവുമായി കെ സുധാകരൻ

പ്രസംഗം പൂർണ്ണമായി കേൾക്കുന്നതിന് പകരം കുറച്ചു ഭാഗങ്ങൾ എടുത്തു ദുർവ്യാഖ്യാനം ചെയ്യുന്നത് ഒരു ഫാഷിസ്റ്റ് രീതിയാണ്.

മരുമകൻ ഋഷി സുനകിന് വേണ്ടി പ്രാർത്ഥനയുമായി മഹാരാഷ്ട്രയിലെ ക്ഷേത്രത്തിൽ സുധ മൂർത്തി

മൂർത്തിക്ക് വേണ്ടി ക്ഷേത്രത്തിലെ പുരോഹിതൻ ദുർഗാദേവിയെ പ്രാർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഉമ്മൻചാണ്ടി ജർമ്മനിയിൽ നാളെ ലേസർ ശസ്ത്രക്രിയക്ക് വിധേയനാകും; പിന്തുണകൾക്ക് നന്ദിയുമായി ചാണ്ടി ഉമ്മൻ

ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ്. . നിങ്ങൾ നൽകിയ പിന്തുണകൾക്ക് നന്ദി.

സർക്കാർ ജോലിക്ക് ഒരു വർഷത്തെ ജോലി പരിചയം നിർബന്ധമാക്കി ഗോവൻ സർക്കാർ

സർക്കാരിന് കീഴിലുള്ള സർവീസുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് ആവശ്യമായ പരിചയം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി

ബാബറി മസ്ജിദ് കേസ്: എൽകെ അദ്വാനി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജി തള്ളി

അയോധ്യയിൽ നിന്നുള്ള ഹാജി മഹമ്മുദ് അഹമ്മദ്, സയിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണ് കുറ്റവിമുക്തരാക്കിയതിനെതിരെ ഹർജി സമർപ്പിച്ചത്.

പത്താം ക്ലാസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 26 കാരൻ അറസ്റ്റിൽ

പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സ്റ്റണ്ടും സെക്‌സും നിറഞ്ഞ ഒരു സിനിമയായി പിണറായി സർക്കാർ മാറിയിരിക്കുന്നു: കെ മുരളീധരൻ

എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ലെന്നും മുരളീധരൻ ചോദിക്കുന്നു.

അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ ഹിമാചലിൽ വികസനം വരില്ല: പ്രധാനമന്ത്രി

ബിജെപിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം തുടരുകയാണ്.

ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ അയച്ചെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയിലേക്ക് തനിക്ക് പോകാൻ തോന്നിയാൽ പോകുമെന്ന കെ സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് പാർട്ടിയാണ് അത് ഗൌരവത്തിൽ എടുക്കേണ്ടത്.

Page 852 of 956 1 844 845 846 847 848 849 850 851 852 853 854 855 856 857 858 859 860 956